യുഎഇയിൽ വെയർഹൗസ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ?

യുഎഇയിൽ വെയർഹൗസ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള 5 വമ്പൻ കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.

ഒന്നാമത്തേത് ആമസോൺ (Amazon). Warehouse Associate, Fulfillment Associate ഒഴിവുകൾ ഇവരുടെ കരിയർ സൈറ്റിൽ എപ്പോഴും കാണാം. രണ്ടാമത്തേത് ഡിപി വേൾഡ് (DP World). വെയർഹൗസ്, സ്റ്റോർ കീപ്പർ മേഖലകളിൽ മികച്ച അവസരങ്ങളാണ് ഇവർ നൽകുന്നത്. മൂന്നാമതായി DHL സപ്ലൈ ചെയിൻ. വെയർഹൗസ്, ഓർഡർ പിക്കിങ്, ഇൻവെന്ററി, ഡ്രൈവർ ജോലികൾക്ക് ഇവിടെ അപേക്ഷിക്കാം. നാലാമത്തേത് അരാമെക്സ് (Aramex). സപ്ലൈ ചെയിൻ, ഓപ്പറേഷൻസ് മേഖലകളിൽ നിരന്തരം ഒഴിവുകൾ വരാറുണ്ട്. അഞ്ചാമതായി അൽ ഫുത്തൈം (Al-Futtaim). റീട്ടെയിൽ, വിതരണ ശൃംഖല, സ്റ്റോക്ക് കൺട്രോൾ തുടങ്ങിയ ഫീൽഡുകളിൽ ഒരുപാട് വേക്കൻസികൾ ഇവർ അനൗൺസ് ചെയ്യാറുണ്ട്.

ഈ 5 കമ്പനികളുടെയും ഒഫീഷ്യൽ കരിയർ സൈറ്റുകളുടെ ലിങ്ക് ഒറ്റയടിക്ക് ലഭിക്കാൻ, വീഡിയോക്കൊന്ന് ലൈക്ക് അടിച്ച ശേഷം താഴെ 'Warehouse' എന്ന് കമന്റ് ചെയ്യുക. ഞാൻ ലിങ്ക് നിങ്ങളുടെ ഡിഎമ്മിലേക്ക് നേരിട്ട് അയച്ചു തരാം.

അതല്ലെങ്കിൽ നേരെ ഗൂഗിൾ ഓപ്പൺ ചെയ്യുക. അതിൽ ജോബ് ട്വന്റി ഫോർ എസ് എന്ന് സെർച്ച് ചെയ്ത് ആ വെബ്സൈറ്റിൽ കയറിയാൽ മതി. അവിടെ നിങ്ങൾക്ക് ഈ കമ്പനികളുടെ കരിയർ പേജിലേക്കുള്ള ഡയറക്റ്റ് ലിങ്കുകൾ കിട്ടും. അതിൽ കയറി നേരിട്ട് അപ്ലൈ ചെയ്യാം.

പിന്നെ ഒരു കാര്യം, ഇത്തരം വലിയ കമ്പനികളിലേക്ക് അപേക്ഷിക്കുമ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടാൻ എപ്പോഴും ഒരു പ്രൊഫഷണൽ ATS സിവി വെച്ച് തന്നെ അപ്ലൈ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കയ്യിൽ ഒരു ATS സിവി ഇല്ലെങ്കിൽ സ്ക്രീനിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. വെയർഹൗസ് ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ."യുഎഇയിൽ വെയർഹൗസ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള 5 വമ്പൻ കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.

ഒന്നാമത്തേത് ആമസോൺ (Amazon). Warehouse Associate, Fulfillment Associate ഒഴിവുകൾ ഇവരുടെ കരിയർ സൈറ്റിൽ എപ്പോഴും കാണാം. രണ്ടാമത്തേത് ഡിപി വേൾഡ് (DP World). വെയർഹൗസ്, സ്റ്റോർ കീപ്പർ മേഖലകളിൽ മികച്ച അവസരങ്ങളാണ് ഇവർ നൽകുന്നത്. മൂന്നാമതായി DHL സപ്ലൈ ചെയിൻ. വെയർഹൗസ്, ഓർഡർ പിക്കിങ്, ഇൻവെന്ററി, ഡ്രൈവർ ജോലികൾക്ക് ഇവിടെ അപേക്ഷിക്കാം. നാലാമത്തേത് അരാമെക്സ് (Aramex). സപ്ലൈ ചെയിൻ, ഓപ്പറേഷൻസ് മേഖലകളിൽ നിരന്തരം ഒഴിവുകൾ വരാറുണ്ട്. അഞ്ചാമതായി അൽ ഫുത്തൈം (Al-Futtaim). റീട്ടെയിൽ, വിതരണ ശൃംഖല, സ്റ്റോക്ക് കൺട്രോൾ തുടങ്ങിയ ഫീൽഡുകളിൽ ഒരുപാട് വേക്കൻസികൾ ഇവർ അനൗൺസ് ചെയ്യാറുണ്ട്.

ഈ 5 കമ്പനികളുടെയും ഒഫീഷ്യൽ കരിയർ സൈറ്റുകളുടെ ലിങ്ക് ഒറ്റയടിക്ക് ലഭിക്കാൻ, വീഡിയോക്കൊന്ന് ലൈക്ക് അടിച്ച ശേഷം താഴെ 'Warehouse' എന്ന് കമന്റ് ചെയ്യുക. ഞാൻ ലിങ്ക് നിങ്ങളുടെ ഡിഎമ്മിലേക്ക് നേരിട്ട് അയച്ചു തരാം.

അതല്ലെങ്കിൽ നേരെ ഗൂഗിൾ ഓപ്പൺ ചെയ്യുക. അതിൽ ജോബ് ട്വന്റി ഫോർ എസ് എന്ന് സെർച്ച് ചെയ്ത് ആ വെബ്സൈറ്റിൽ കയറിയാൽ മതി. അവിടെ നിങ്ങൾക്ക് ഈ കമ്പനികളുടെ കരിയർ പേജിലേക്കുള്ള ഡയറക്റ്റ് ലിങ്കുകൾ കിട്ടും. അതിൽ കയറി നേരിട്ട് അപ്ലൈ ചെയ്യാം.

പിന്നെ ഒരു കാര്യം, ഇത്തരം വലിയ കമ്പനികളിലേക്ക് അപേക്ഷിക്കുമ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടാൻ എപ്പോഴും ഒരു പ്രൊഫഷണൽ ATS സിവി വെച്ച് തന്നെ അപ്ലൈ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കയ്യിൽ ഒരു ATS സിവി ഇല്ലെങ്കിൽ സ്ക്രീനിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. വെയർഹൗസ് ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ."

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.